?php echo $blog_dtls->tesTitle;?>

Samuel Alexander and family, Rapha Yadh, Wylie

ഇതുതന്നെയാണ് ഞങ്ങളുടെ വീട്, എന്ന് പറയുന്നതുവരെയും യാതൊരുവിധമായ അക്ഷമയും കാണിക്കാതെ, അനേക ഇടങ്ങളിൽ ഞങ്ങളോടൊപ്പം യാത്ര ചെയ്ത് , ഒരു വീട് വാങ്ങുവാനാവശ്യമായ അറിവുകൾ തരികയും, മനോഹരമായ വീടെന്ന സ്വപ്നം സഫലമാകുവാൻ സഹായിക്കുകയും ചെയ്ത പ്രിയപ്പെട്ട ജിജി തോമസിനു ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തട്ടെ! ആരംഭം മുതൽ അവസാനം വരെയും ഒരു സഹോദരനെ പോലെ തന്നെ കൂടെ നിന്ന് ഞങ്ങൾക്കൊരു പുതിയ ഭവനം വാങ്ങുവാനും, പഴയ ഭവനം വിൽക്കുവാനും താൻ കാണിച്ച തന്മയത്വം വളരെ വില അർഹിക്കപ്പെട്ടതാണ് . ജിജി തോമസിന് ഇനിയും അനേകരെ അവരുടെ സ്വപ്ന സാക്ഷാത്കാരത്തിലെത്തിക്കുവാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു.