14455 Webb Chapel Rd, Farmers Branch, TX 75234.
14455 Webb Chapel Rd, Farmers Branch, TX 75234.
ഏതാണ്ട് ഒരു പതിറ്റാണ്ടോളം Dallas / Fort Worth പട്ടണങ്ങളിൽ Real Estate Agent ആയി സാമൂഹ്യ സേവനത്തിൽ മാതൃകാപരമായ ഉന്നത നിലവാരം പുലർത്തുന്ന Bro. Jiji Thomas നെ, 2017 ൽ എന്റെ ബന്ധുവായ Bro. Jose Ninan പരിചയപ്പെടുത്തി തന്നു. ആദ്യം phone-ൽ ബന്ധപ്പെട്ട്, എനിക്കുണ്ടായിരുന്ന ഒരു property വിൽക്കുവാനും മറ്റൊരു പ്രോപ്പർട്ടി വാങ്ങുവാനുമുള്ള താൽപര്യത്തിൽ സംസാരിച്ചു. അടുത്ത ദിവസം തന്നെ വീട്ടിൽ വന്ന് നേരിൽ കണ്ടു സംസാരിക്കുമ്പോൾ property സംബന്ധമായ ഒട്ടനവധി വിഷയങ്ങളിൽ വിജ്ഞാനപ്രതമായ ഉപദേശങ്ങൾ, ആത്മാർഥമായുള്ള സഹകരണം, സമർപ്പണങ്ങളോട് കൂടിയ അന്യോക്ഷണങ്ങൾ ഒരു ഉപഭോക്താവിന്റെ പരമപ്രധാനമായ പ്രതീക്ഷകൾ കണക്കിലെടുത്തുള്ള തന്റെ കഠിനധ്വാനം എന്നിവ എന്നിൽ പതിപ്പിച്ച വ്യക്തിമുദ്ര വളരെ പ്രശംസനീയമാണ്. Survey, Appraisal, Inspection, Mortgage, Insurance, Title Company അതിനെല്ലാം പുറമെ ഒരു Agent എന്ന നിലയിൽ തനിക്ക് അർഹത പെട്ട കമ്മീഷൻ പോലും 50 ഓ അതിലധികമോ ശതമാനം തിരിച്ചു buyer ക്കു നൽകുന്നതിലും താൻ കാണിച്ച താല്പര്യം ആരെയും ആകര്ഷിക്കപെടുന്നതാണ്. Yard-ൽ പുല്ലിടുന്നത് മുതൽ വീടിനുള്ളിൽ paint അടിക്കുന്നതിനും മറ്റു വേണ്ട changes വരുത്തി വളരെ ഭംഗിയായി Pictures താൻ തന്നെ എടുത്തു Website ലൂടെ Buyer നെ ആകർഷിപ്പിപ്പാൻ തനിക്കുള്ള സ്വയചിത്തമായ കഴിവുകളും എടുത്ത് പറയേണ്ടതാണ്. ഒരു മലയാളിക്ക് എന്നും അഭിമാനം നൽകുന്ന Bro. Jiji Thomas- ന് നിങ്ങളുടെ Property വിഷയങ്ങൾക്കായി വിളിക്കു. Call Bro. Jiji Thomas 972 805 6326
Let Jiji be your real estate agent and you won't be regretted !
Samuel Thomas
Dallas