?php echo $blog_dtls->tesTitle;?>

Zacharia Varghese, Denton

                2016 മാർച്ചിലാണ്‌ ഞങ്ങൾ നാട്ടിൽ നിന്ന് ഡാളസ്സിൽ എത്തി ഏകദേശം ഒന്നര വർഷത്തോളം ഞങ്ങൾ അപ്പാർട്മെന്റിലാണ് ആണ് താമസിച്ചത്. ആ സമയം ഞങ്ങൾ സ്വന്തമായി ഒരു വീട് വാങ്ങുന്നതിനെ പറ്റി ഞങ്ങൾ മാനസികമായി പോലും ചിന്തിച്ചിരുന്നില്ല. എന്നാൽ ജിജിയും കുടുംബവും വീടുവാങ്ങുവാൻ ഞങ്ങളെ ധൈര്യപ്പെടുത്തുകയും അതിന്റെ ലാഭ നഷ്ടങ്ങൾ പറഞ്ഞുതരികയും ചെയിതു. 

               ദൈവ കൃപയാൽ ജിജിയുടെ വാക്ക് ഞങ്ങൾ അനുസരിച്ചതിനാൽ ഞാൻ ജോലി ചെയ്യുന്നതിന് അടുത്തുതന്നെ നല്ല ഒരു വീട് എനിക്ക് ലഭിച്ചു. കുറഞ്ഞ പലിശ നിരക്കിൽ ഒരു ബിൽഡറിനെകൊണ്ട് ക്ലോസിങ് കോസ്റ്റ് ഇല്ലെതെ വാങ്ങിച്ചു തന്നു. മാത്രമല്ല വീട് ക്ലോസിങ്ങിനു ശേക്ഷം എനിക്ക് റിബെറ്റായി ഒരു ചെക്ക് തന്നത് പുതിയതായി വന്ന ഞങ്ങൾക്ക് മറക്കാൻ കഴിയാത്ത സഹായവും ആയി. ജിജിയുടെ എല്ലാ സഹായത്തിനും നന്ദി